---
title: "കുറ്റ്യാടി മെഡിക്കല്‍ ലാബിലെ ശുചി മുറിയില്‍ ഒളിക്യാമറ; മധ്യവസ്‌കരന്‍ പിടിയില്‍"
english_title: "Hidden camera found in Kuttiadi Medical Lab's washroom; Madhyavaskaran arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296107/hidden-camera-found-in-kuttiadi-medical-labs-washroom-madhyavaskaran-arrested"
published_at: "2025-06-14T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684cfa4af0c3d_qqqqqqqqqqqqqqqqqqqqqqqqqqqqqq.jpg"
keywords: []
---

# കുറ്റ്യാടി മെഡിക്കല്‍ ലാബിലെ ശുചി മുറിയില്‍ ഒളിക്യാമറ; മധ്യവസ്‌കരന്‍ പിടിയില്‍

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടി സ്വകാര്യ മെഡിക്കല്‍ ലാബ് കെട്ടിടത്തിലെ ശുചി മുറിയില്‍ ഒളിക്യാമറ വെച്ച് നഴ്‌സുമാരുടെ വീഡിയോ പകര്‍ത്തിയ മധ്യവസ്‌കരന്‍ പിടിയില്‍.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടി സ്വകാര്യ മെഡിക്കല്‍ ലാബ് കെട്ടിടത്തിലെ ശുചി മുറിയില്‍ ഒളിക്യാമറ വെച്ച് നഴ്‌സുമാരുടെ വീഡിയോ പകര്‍ത്തിയ മധ്യവസ്‌കരന്‍ പിടിയില്‍.

ആ സ്ഥാപനത്തിന്റെ ഉടമയുടെ സഹോദരനെയാണ് പെണ്‍കുട്ടിയും നാട്ടുകാരും കൂടി പിടികൂടിയത്. മരുതോങ്കര സ്വദേശിയാണ് പ്രതി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296107/hidden-camera-found-in-kuttiadi-medical-labs-washroom-madhyavaskaran-arrested)