---
title: "എടവരാട് ഈശ്വരന്‍ കൊയിലോത്ത് താമസിക്കും പീടികക്കണ്ടി മൊയ്തു നിര്യാതനായി."
english_title: "edavarad eeswaran kyiloth thamasikkum peediakkkandy moithu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29613/edavarad-eeswaran-kyiloth-thamasikkum-peediakkkandy-moithu-passed-away"
published_at: "2022-03-03T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220f19b2fda8_vvvv - Copy (3) - Copy copy.jpg"
keywords: []
---

# എടവരാട് ഈശ്വരന്‍ കൊയിലോത്ത് താമസിക്കും പീടികക്കണ്ടി മൊയ്തു നിര്യാതനായി.

> **Lead Summary:** ** പേരാമ്പ്ര: **എടവരാട് ഈശ്വരന്‍ കൊയിലോത്ത് താമസിക്കും പീടികക്കണ്ടി മൊയ്തു നിര്യാതനായി.

## Article Content

** പേരാമ്പ്ര: **എടവരാട് ഈശ്വരന്‍ കൊയിലോത്ത് താമസിക്കും പീടികക്കണ്ടി മൊയ്തു നിര്യാതനായി.

മാതാവ്: മറിയം പിടികക്കണ്ടി. ഭാര്യ: കുഞ്ഞയിഷ കണക്കച്ചേരി. മക്കള്‍: മുഹമ്മദ് റാഫി(ദുബൈ), റംശീദ്, റിഷാദ്.

മരുമക്കള്‍: ഷബീന ഈസ്റ്റ് പേരാമ്പ്ര, ഹഫ്‌സ മുത്താമ്പി. സഹോദരങ്ങള്‍: അമ്മത് പീടികക്കണ്ടി, ആയിഷ അരിക്കുളം, ഫാത്തിമ തച്ചന്‍കുന്ന്, നാസര്‍ പീടികക്കണ്ടി. പരേതരായ ഇബ്രായി, മൂസ്സ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29613/edavarad-eeswaran-kyiloth-thamasikkum-peediakkkandy-moithu-passed-away)