---
title: "കരികണ്ടന്‍പാറ കാപ്പില്‍ ഏലിക്കുട്ടി അന്തരിച്ചു"
english_title: "Elikutty, a child from Karikandanpara, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296207/elikutty-a-child-from-karikandanpara-passed-away"
published_at: "2025-06-14T16:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d559241d67_ammg.JPG"
keywords: []
---

# കരികണ്ടന്‍പാറ കാപ്പില്‍ ഏലിക്കുട്ടി അന്തരിച്ചു

> **Lead Summary:** **കരികണ്ടന്‍പാറ : **പരേതനായ കാപ്പില്‍ ചെറിയാന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു. മൂലേപ്പറമ്പില്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് കരിക്കണ്ടന്‍ പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

## Article Content

**കരികണ്ടന്‍പാറ : **പരേതനായ കാപ്പില്‍ ചെറിയാന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു. മൂലേപ്പറമ്പില്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് കരിക്കണ്ടന്‍ പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

മക്കള്‍ കുട്ടിയമ്മ (കൂരാച്ചുണ്ട്), ലില്ലി (കോഴിക്കോട്), ഇഗ്‌നേഷ്യസ് (റിട്ട: അധ്യാപകന്‍, കോഴിക്കോട്), നോബിള്‍ (ചക്കിട്ടപാറ), വില്‍സന്‍ (കരികണ്ടന്‍പാറ), പരേതയായ ബറ്റ്‌സി, ഷാലറ്റ് (അധ്യാപിക തിരൂര്‍). മരുമക്കള്‍ മാത്യു കൊല്ലന്‍ കുന്നേല്‍ (കൂരാച്ചുണ്ട്), റഹ്‌മാന്‍ (കോഴിക്കോട്), സുജ ഇഗ്നേഷ്യസ് (റിട്ട: അധ്യാപിക അങ്ങാടിക്കടവ്), ജെയ്മ്മ നോബിള്‍ (ചക്കിട്ടപാറ), തോമസ് ചിറക്കടവില്‍ (പൂതംപാറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296207/elikutty-a-child-from-karikandanpara-passed-away)