---
title: "സി.എച്ച് കള്‍ച്ചറല്‍ യൂത്ത് സെന്റര്‍; അവാര്‍ഡ് ദാനം"
english_title: "CH Cultural Youth Center; Award Ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296372/ch-cultural-youth-center-award-ceremony"
published_at: "2025-06-15T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e9b0f47d74_STUI.JPG"
keywords: []
---

# സി.എച്ച് കള്‍ച്ചറല്‍ യൂത്ത് സെന്റര്‍; അവാര്‍ഡ് ദാനം

> **Lead Summary:** **പേരാമ്പ്ര: **സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സി. എച്ച് കള്‍ച്ചറല്‍ യൂത്ത് സെന്റര്‍ പൈതോത്ത് എസ്എസ്എല്‍സി, പ്ലസ്ടു സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സി. എച്ച് കള്‍ച്ചറല്‍ യൂത്ത് സെന്റര്‍ പൈതോത്ത് എസ്എസ്എല്‍സി, പ്ലസ്ടു സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു.

കിഴക്കന്‍ പേരാമ്പ്ര എന്‍ഐ എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു, സൂപ്പി ഹാജി തണ്ടോറ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കൂത്താളി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ. അഹ്‌മദ് ഹാജി മുഖ്യ പ്രഭാഷണം നടത്തി,

സി.കെ കുഞ്ഞിമ്മൊയ്തീന്‍ മൗലവി, ഉമ്മര്‍ തണ്ടോറ, മുഹമ്മദ് പൊറായി, കീരിക്കണ്ടി അബ്ദുള്ള, സലാം, അസീസ് വിളയാട്ടു കണ്ടി, റഷീദ്, സി.കെ ജെറീഷ്, മാണിക്കോത്ത് പോക്കര്‍ ഹാജി, സി.വി അര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ഇബ്രാഹീം കൂത്താളി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുസ്സ നന്ദിയും പറഞ്ഞ

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296372/ch-cultural-youth-center-award-ceremony)