---
title: "പാലേരി തരിപ്പിലോട് പുതുപ്പറമ്പില്‍ മോളി മാത്യു അന്തരിച്ചു"
english_title: "Molly Mathew passed away in Tharipilode Puthuparambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296384/molly-mathew-passed-away-in-tharipilode-puthuparambil"
published_at: "2025-06-15T16:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ea4118e82b_padathu.JPG"
keywords: []
---

# പാലേരി തരിപ്പിലോട് പുതുപ്പറമ്പില്‍ മോളി മാത്യു അന്തരിച്ചു

> **Lead Summary:** പാലേരി: തരിപ്പിലോട് പുതുപ്പറമ്പില്‍ മോളി മാത്യു അന്തരിച്ചു. കണ്ണൂര്‍ മാടാംകുന്നേല്‍കുടുംബാംഗമാണ്. നാളെ ഉച്ചക്ക് 2 മണിക്ക് വീട്ടില്‍ കുന്ദംകുളം - മലബാര്‍ ഭദ്രാസന അധ്യക്ഷന്‍ റിട്ട. റവ. ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ ശുശ്രൂഷകള്‍ ആരംഭിക്കും.

## Article Content

പാലേരി: തരിപ്പിലോട് പുതുപ്പറമ്പില്‍ മോളി മാത്യു അന്തരിച്ചു. കണ്ണൂര്‍ മാടാംകുന്നേല്‍കുടുംബാംഗമാണ്. നാളെ ഉച്ചക്ക് 2 മണിക്ക് വീട്ടില്‍ കുന്ദംകുളം - മലബാര്‍ ഭദ്രാസന അധ്യക്ഷന്‍ റിട്ട. റവ. ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ ശുശ്രൂഷകള്‍ ആരംഭിക്കും.

സംസ്‌ക്കാരം വൈകിട്ട് 3 മണിക്ക് പടത്തുകടവ് ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ് മാത്യു കോശി. മകന്‍ അനീഷ് മാത്യു (ന്യൂ മോര്‍ബി ഫര്‍ണ്ണീച്ചര്‍ വടക്കുമ്പാട്). മരുമകള്‍ ലജിത അനീഷ്. സഹോദരങ്ങള്‍ സൈമണ്‍ പാസ്റ്റര്‍ (കൊച്ചി), ലൈലാമ്മ (ഇരിട്ടി), റെജി (പേരാമ്പ്ര), പരേതനായ തങ്കച്ചന്‍ (ഇരിട്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296384/molly-mathew-passed-away-in-tharipilode-puthuparambil)