---
title: "  കനത്ത മഴ; കിണര്‍ ഇടിഞ്ഞു താഴ്ന്നു"
english_title: "Heavy rain; well collapses and sinks"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296429/heavy-rain-well-collapses-and-sinks"
published_at: "2025-06-15T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ee44750992_aweqe.JPG"
keywords: []
---

#   കനത്ത മഴ; കിണര്‍ ഇടിഞ്ഞു താഴ്ന്നു

> **Lead Summary:** **കടിയങ്ങാട്: **തുടര്‍ച്ചയായ കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കടിയങ്ങാട് പുത്തന്‍ പുരയില്‍ നാണുവിന്റെ വീടിനോട് ചേര്‍ന്ന കിണറാണ് ഇടിഞ്ഞു താഴ്ന്നത്.

## Article Content

**കടിയങ്ങാട്: **തുടര്‍ച്ചയായ കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കടിയങ്ങാട് പുത്തന്‍ പുരയില്‍ നാണുവിന്റെ വീടിനോട് ചേര്‍ന്ന കിണറാണ് ഇടിഞ്ഞു താഴ്ന്നത്.

ശനിയാഴ്ച രാത്രി കിണറിന്റെ ആള്‍മറയ്ക്ക് ചുറ്റും വിള്ളലുണ്ടായതായി കാണപ്പെട്ടു. പിന്നീട് മേല്‍ഭാഗം മുഴുവന്‍ ഇടിഞ്ഞു കിണറിലേക്ക് വീഴുകയുമായിരുന്നു. ചെങ്കല്‍ കൊണ്ട് കെട്ടിയുയര്‍ത്തിയ കിണറിനു ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296429/heavy-rain-well-collapses-and-sinks)