---
title: " മന്ദങ്കാവ് നടുക്കണ്ടി ഭാസ്‌കരന്‍ അന്തരിച്ചു"
english_title: "Mandankavu Nadukkandi Bhaskaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296470/mandankavu-nadukkandi-bhaskaran-passed-away"
published_at: "2025-06-16T10:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fa53b798f1_aqwr.JPG"
keywords: []
---

#  മന്ദങ്കാവ് നടുക്കണ്ടി ഭാസ്‌കരന്‍ അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍ : മന്ദങ്കാവ് നടുക്കണ്ടി ഭാസ്‌കരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ദേവകി.

## Article Content

നടുവണ്ണൂര്‍ : മന്ദങ്കാവ് നടുക്കണ്ടി ഭാസ്‌കരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ദേവകി.

മക്കള്‍ വിജയ ലക്ഷ്മി, പത്മാവതി, സജീഷ്. മരുമക്കള്‍ ബാബു ചിറ്റാലില്‍ (മൂലാട്), ജയരാജ് (ഇരിങ്ങത്തൂര്‍), ഷീജ (പുറക്കാട്). സഹോദരങ്ങള്‍ ലക്ഷ്മി (മന്ദങ്കാവ്), പരേതരായ നാരായണി, രാഘവന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296470/mandankavu-nadukkandi-bhaskaran-passed-away)