---
title: "മുയിപ്പോത്ത് വേലിയേരി അബ്ദുള്ള അന്തരിച്ചു"
english_title: "Muipothu Veliyeri Abdullah passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296552/muipothu-veliyeri-abdullah-passed-away"
published_at: "2025-06-16T16:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ff7eabe678_moythu.jpg"
keywords: []
---

# മുയിപ്പോത്ത് വേലിയേരി അബ്ദുള്ള അന്തരിച്ചു

> **Lead Summary:** മുയിപ്പോത്ത്: മുയിപ്പോത്ത് വേലിയേരി അബ്ദുള്ള അന്തരിച്ചു. ഭാര്യ പരേതയായ പാത്തു. മക്കള്‍ കുഞ്ഞമ്മദ് (ബഹറിന്‍), യൂസഫ് (ഖത്തര്‍), റസിയ (കാവും വട്ടം), റംല (എരമങ്കലം).

## Article Content

മുയിപ്പോത്ത്: മുയിപ്പോത്ത് വേലിയേരി അബ്ദുള്ള അന്തരിച്ചു. ഭാര്യ പരേതയായ പാത്തു. മക്കള്‍ കുഞ്ഞമ്മദ് (ബഹറിന്‍), യൂസഫ് (ഖത്തര്‍), റസിയ (കാവും വട്ടം), റംല (എരമങ്കലം).

മരുമക്കള്‍ സറീന, ഷരീഫ, ഹമീദ്, സാദിഖ്. സഹോദരങ്ങള്‍ ഇബ്രാഹീം, കുഞ്ഞാമി, പരേതരായ സൂപ്പി, മൊയ്തി, കദീശ, പാത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296552/muipothu-veliyeri-abdullah-passed-away)