---
title: "  വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു"
english_title: "Educational materials were distributed to students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296555/educational-materials-were-distributed-to-students"
published_at: "2025-06-16T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ffd2c618b6_padaam.jpg"
keywords: []
---

#   വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗം അര്‍ജുന്‍ കറ്റയാട്ടിന്റെ നേതൃത്വത്തില്‍ വാര്‍ഡിലെ ചേര്‍മല ഉന്നതിയില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗം അര്‍ജുന്‍ കറ്റയാട്ടിന്റെ നേതൃത്വത്തില്‍ വാര്‍ഡിലെ ചേര്‍മല ഉന്നതിയില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

ഗായകന്‍ അഡ്വ. അജയ് ജിഷ്ണു ഉദ്ഘാടനം ചെയ്തു. അര്‍ജുന്‍ കറ്റയാട്ട് അധ്യക്ഷത വഹിച്ചു. സി.എം രഘു, സി.എം പാര്‍വതി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296555/educational-materials-were-distributed-to-students)