---
title: "മരുതേരി പടിഞ്ഞാറിടത്തില്‍ ഭാസ്‌കരന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: "Bhaskaran Nambiar passed away in Marutheri West"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296693/bhaskaran-nambiar-passed-away-in-marutheri-west"
published_at: "2025-06-17T13:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68511b798ee93_aytrw.JPG"
keywords: []
---

# മരുതേരി പടിഞ്ഞാറിടത്തില്‍ ഭാസ്‌കരന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** മരുതേരി പടിഞ്ഞാറിടത്തില്‍ ഭാസ്‌കരന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ നിര്‍മ്മല.

## Article Content

**പേരാമ്പ്ര:** മരുതേരി പടിഞ്ഞാറിടത്തില്‍ ഭാസ്‌കരന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ നിര്‍മ്മല.

മക്കള്‍ ബിനീഷ്, നിധീപ്. മരുമക്കള്‍ ശരണ്യ, അനുശ്രീ. സഹോദരങ്ങള്‍ പത്മിനി, രാധാകൃഷ്ണന്‍, ചന്ദ്രന്‍, സത്യന്‍, സുരേഷ്, ശ്രീജ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296693/bhaskaran-nambiar-passed-away-in-marutheri-west)