---
title: " മുളിയങ്ങല്‍ പാറയുള്ളപറമ്പില്‍ അമ്മത് (പടിയങ്ങല്‍) അന്തരിച്ചു"
english_title: "Muliangal Parayullaparampil Ammat (Padiyangal) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296716/muliangal-parayullaparampil-ammat-padiyangal-passed-away"
published_at: "2025-06-17T14:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68512f44aa7c8_ah,hth.JPG"
keywords: []
---

#  മുളിയങ്ങല്‍ പാറയുള്ളപറമ്പില്‍ അമ്മത് (പടിയങ്ങല്‍) അന്തരിച്ചു

> **Lead Summary:** കൈതക്കല്‍ : പേരാമ്പ്ര ബസ് സ്റ്റാന്‍ഡിലെ പഴയകാല പോര്‍ട്ടറായിരുന്ന മുളിയങ്ങല്‍ പാറയുള്ളപറമ്പില്‍ അമ്മത് (പടിയങ്ങല്‍, 75) അന്തരിച്ചു. ഭാര്യ ഫാത്തിമ.

## Article Content

കൈതക്കല്‍ : പേരാമ്പ്ര ബസ് സ്റ്റാന്‍ഡിലെ പഴയകാല പോര്‍ട്ടറായിരുന്ന മുളിയങ്ങല്‍ പാറയുള്ളപറമ്പില്‍ അമ്മത് (പടിയങ്ങല്‍, 75) അന്തരിച്ചു. ഭാര്യ ഫാത്തിമ.

മക്കള്‍ സലാം (പടിയങ്ങല്‍), റംല (കൈതക്കല്‍), പരേതനായ സലീം. മരുമക്കള്‍ മജീദ് (കൈതക്കല്‍), കുല്‍സു സലാം. സഹോദരങ്ങള്‍ ചേക്കു, കുട്ട്യാലി, അസയിനാര്‍, ഖദീജ, നഫീസ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296716/muliangal-parayullaparampil-ammat-padiyangal-passed-away)