---
title: "പാലേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷക്ക് തീപിടിച്ചു"
english_title: "An autorickshaw parked in a backyard in Paleri caught fire"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296764/an-autorickshaw-parked-in-a-backyard-in-paleri-caught-fire"
published_at: "2025-06-17T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685151e179d8c_awqqqqqqqqqqqq.jpg"
keywords: []
---

# പാലേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷക്ക് തീപിടിച്ചു

> **Lead Summary:** പാലേരി: പാലേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷക്ക് തീ പിടിച്ചു . പാലേരി ടൗണില്‍ കിഴക്കയില്‍ പരേതനായ കുഞ്ഞിരാമന്‍ നായരുടെ മകള്‍ രമണിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷക്കാണ് തീ പിടിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം.

## Article Content

പാലേരി: പാലേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷക്ക് തീ പിടിച്ചു . പാലേരി ടൗണില്‍ കിഴക്കയില്‍ പരേതനായ കുഞ്ഞിരാമന്‍ നായരുടെ മകള്‍ രമണിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷക്കാണ് തീ പിടിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം.

ഓട്ടോ ഡ്രൈവറായ ശ്രീജേഷിന്റെ താണ് ഓട്ടോറിക്ഷ. കനത്ത മഴ പെയ്യുന്ന സമയത്താണ് വീട്ടില്‍ നിന്ന് തീ ഉയര്‍ന്നത്. ഇവിടെ താമസമില്ല. വീടിനും തീ പിടിച്ചു. പേരാമ്പ്രയില്‍ നിന്ന് അഗ്‌നി രക്ഷ സേന എത്തി തീ അണച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296764/an-autorickshaw-parked-in-a-backyard-in-paleri-caught-fire)