---
title: "അരിക്കുളം കണ്ണമ്പത്ത് കുളമുള്ളചാലില്‍ റാഷിദ് അന്തരിച്ചു"
english_title: "Rashid passed away in Kulamullachalil, Kannambath, Arikulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296827/rashid-passed-away-in-kulamullachalil-kannambath-arikulam"
published_at: "2025-06-17T23:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6851b41dcdc7d_arrrrrrrrrrrrr.JPG"
keywords: []
---

# അരിക്കുളം കണ്ണമ്പത്ത് കുളമുള്ളചാലില്‍ റാഷിദ് അന്തരിച്ചു

> **Lead Summary:** **അരിക്കുളം: **കണ്ണമ്പത്ത് കുളമുള്ളചാലില്‍ സലാമിന്റെ മകന്‍ റാഷിദ് അന്തരിച്ചു. മാതാവ് പാത്തുമ്മ. ഭാര്യ റാഹില. മകന്‍ ഹൈസം ഹാത്തിം. സഹോദരങ്ങള്‍ മുഹമ്മദ്, പരേതനായ നൗഫല്‍.

## Article Content

**അരിക്കുളം: **കണ്ണമ്പത്ത് കുളമുള്ളചാലില്‍ സലാമിന്റെ മകന്‍ റാഷിദ് അന്തരിച്ചു. മാതാവ് പാത്തുമ്മ. ഭാര്യ റാഹില. മകന്‍ ഹൈസം ഹാത്തിം. സഹോദരങ്ങള്‍ മുഹമ്മദ്, പരേതനായ നൗഫല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296827/rashid-passed-away-in-kulamullachalil-kannambath-arikulam)