---
title: "ചേനോളിറോഡ് അമ്പാളിത്താഴയിലെ കക്കിനക്കണ്ടി കുഞ്ഞബ്ദുള്ള അന്തരിച്ചു"
english_title: "Kakkinakandi Kunjabdulla of Ambalithazha, Chenoli Road, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296906/kakkinakandi-kunjabdulla-of-ambalithazha-chenoli-road-passed-away"
published_at: "2025-06-18T12:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685262a09473f_aweq.jpg"
keywords: []
---

# ചേനോളിറോഡ് അമ്പാളിത്താഴയിലെ കക്കിനക്കണ്ടി കുഞ്ഞബ്ദുള്ള അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : ചേനോളിറോഡ് അമ്പാളിത്താഴയിലെ കക്കിനക്കണ്ടി കുഞ്ഞബ്ദുള്ള അന്തരിച്ചു.

## Article Content

പേരാമ്പ്ര : ചേനോളിറോഡ് അമ്പാളിത്താഴയിലെ കക്കിനക്കണ്ടി കുഞ്ഞബ്ദുള്ള അന്തരിച്ചു.

ഭാര്യ ജമീല. മക്കള്‍ പി.കെ. നൗഷാദ് (ദുബായ്), ഹയറുന്നീസ, പി.കെ നവാസ് (ദുബായ്). മരുമക്കള്‍ തസ്ലിം, ഫൈസല്‍, അമീറ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296906/kakkinakandi-kunjabdulla-of-ambalithazha-chenoli-road-passed-away)