---
title: "കൂത്താളി കിഴക്കേടത്തും ചാലില്‍ കെ.സി. രാജന്‍ നിര്യാതനായി "
english_title: "Koothali Kizhekedathum Chalil KC Rajan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29693/koothali-kizhekedathum-chalil-kc-rajan-passed-away"
published_at: "2022-03-04T12:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221c15b87eb7_0000 WATERMARK.jpg"
keywords: []
---

# കൂത്താളി കിഴക്കേടത്തും ചാലില്‍ കെ.സി. രാജന്‍ നിര്യാതനായി 

> **Lead Summary:** ** കൂത്താളി**: കൂത്താളി കിഴക്കേടത്തും ചാലില്‍ കെ.സി. രാജന്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3മണിക്ക് വീട്ടുവളപ്പില്‍. പരേതനായ കെ.സി. ശങ്കരന്‍ നായരുടെയും ചിരിതേയി കുട്ടി അമ്മയുടെയും മകനാണ്.

## Article Content

** കൂത്താളി**: കൂത്താളി കിഴക്കേടത്തും ചാലില്‍ കെ.സി. രാജന്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3മണിക്ക് വീട്ടുവളപ്പില്‍. പരേതനായ കെ.സി. ശങ്കരന്‍ നായരുടെയും ചിരിതേയി കുട്ടി അമ്മയുടെയും മകനാണ്.

ഭാര്യ: പരേതയായ ശാന്ത. മക്കള്‍: കെ.സി. സിനില (അധ്യാപിക, അരൂര്‍ എം എല്‍പി സ്‌കൂള്‍), സിജിന്‍ കുമാര്‍ (ഇന്ത്യന്‍ റയില്‍വേ). മരുമക്കള്‍: പ്രദീപന്‍ (റിട്ടേ: ആര്‍മി മുയിപ്പോത്ത്), ആതിര (പറമ്പിന്റെ മുകള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29693/koothali-kizhekedathum-chalil-kc-rajan-passed-away)