---
title: "കുന്നരം വെള്ളിയിലെ കൊടക്കോട്ട് കണ്ടി അബ്ദുള്ളക്കുട്ടി (അബ്ദു) അന്തരിച്ചു"
english_title: "Kunnaram velli  kodakkott kandi Abdullakutty (Abdu) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296942/kunnaram-velli-kodakkott-kandi-abdullakutty-abdu-passed-away"
published_at: "2025-06-18T14:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68527e20d5fa2_kunnaram.jpg"
keywords: []
---

# കുന്നരം വെള്ളിയിലെ കൊടക്കോട്ട് കണ്ടി അബ്ദുള്ളക്കുട്ടി (അബ്ദു) അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ :** കോട്ടൂര്‍ കുന്നരം വെള്ളിയിലെ കൊടക്കോട്ട് കണ്ടി അബ്ദുള്ളക്കുട്ടി (അബ്ദു, 59) അന്തരിച്ചു. ഭാര്യ നബീസ. മക്കള്‍ അന്‍സാര്‍ (ബഹറിന്‍), അസീന (ഇഖ്‌റ ഹോസ്പിറ്റല്‍ കോഴിക്കോട്).

## Article Content

**നടുവണ്ണൂര്‍ :** കോട്ടൂര്‍ കുന്നരം വെള്ളിയിലെ കൊടക്കോട്ട് കണ്ടി അബ്ദുള്ളക്കുട്ടി (അബ്ദു, 59) അന്തരിച്ചു. ഭാര്യ നബീസ. മക്കള്‍ അന്‍സാര്‍ (ബഹറിന്‍), അസീന (ഇഖ്‌റ ഹോസ്പിറ്റല്‍ കോഴിക്കോട്).

മരുമക്കള്‍ ഷാഫി (ആഞ്ഞോളി മുക്ക്), നഷീദ (വാകയാട്). സഹോദരങ്ങള്‍ മൂസ്സ (നൊച്ചാട്), മമ്മു (കടിയങ്ങാട്), ഖദീശ, ആയിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296942/kunnaram-velli-kodakkott-kandi-abdullakutty-abdu-passed-away)