---
title: "ചെറുവണ്ണൂരിലെ കിഴക്കേപടിഞ്ഞാറയില്‍ ചന്ദ്രിക അന്തരിച്ചു"
english_title: "Chandrika passed away in Cheruvannur's kizhakke padinjarayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296948/chandrika-passed-away-in-cheruvannurs-kizhakke-padinjarayil"
published_at: "2025-06-18T14:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685281b8ced55_asil.jpg"
keywords: []
---

# ചെറുവണ്ണൂരിലെ കിഴക്കേപടിഞ്ഞാറയില്‍ ചന്ദ്രിക അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂരിലെ കിഴക്കേപടിഞ്ഞാറയില്‍ സി.കെ ബാബുവിന്റെ ഭാര്യ ചന്ദ്രിക അന്തരിച്ചു. മക്കള്‍ ബിജിന (സ്റ്റാഫ് നഴ്‌സ്), അമൃത (സ്റ്റാഫ് നഴ്‌സ്). മരുമക്കള്‍ ജറില്‍ (ഓട്ടോ മൊബൈല്‍ എഞ്ചിനീയര്‍) വടകര കുട്ടോത്ത്, അഖിത്ത് (ഡിഫന്‍സ്) വാകയാട്.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂരിലെ കിഴക്കേപടിഞ്ഞാറയില്‍ സി.കെ ബാബുവിന്റെ ഭാര്യ ചന്ദ്രിക അന്തരിച്ചു. മക്കള്‍ ബിജിന (സ്റ്റാഫ് നഴ്‌സ്), അമൃത (സ്റ്റാഫ് നഴ്‌സ്). മരുമക്കള്‍ ജറില്‍ (ഓട്ടോ മൊബൈല്‍ എഞ്ചിനീയര്‍) വടകര കുട്ടോത്ത്, അഖിത്ത് (ഡിഫന്‍സ്) വാകയാട്.

സഹോദരങ്ങള്‍ അംബിക (ചേളന്നൂര്‍7/6), കെ.എം ശിവദാസന്‍ (പ്രധാനധ്യാപകന്‍ മക്കട പെരിഞ്ചില എല്‍പി സ്‌കൂള്‍ കക്കോടി), കെ.എം രാമചന്ദ്രന്‍ (കൂട്ടാലിട). സഞ്ചയനം ചൊവ്വാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296948/chandrika-passed-away-in-cheruvannurs-kizhakke-padinjarayil)