പാലേരി : പാലേരി തരിപ്പിലോട് കുനിയില്‍ വിജയന്‍ (68) അന്തരിച്ചു. സഹോദരങ്ങള്‍ ബാലന്‍ കുനിയില്‍ (റിട്ട. ജീവനക്കാരന്‍ ഹോളി ഫാമിലി ഹൈസ്‌കൂള്‍ പടത്തുകടവ്), ബാലകൃഷ്ണന്‍, ദേവകി, വത്സല, പരേതരായ കണ്ണന്‍, കല്യാണി.

Kuniyil Vijayan passed away in Paleri Tharipilode