---
title: " ദീപ്‌നിയക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം"
english_title: "Deepniya honored by Perambra Block Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296993/deepniya-honored-by-perambra-block-panchayat"
published_at: "2025-06-18T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852a897dba03_dhee.JPG"
keywords: []
---

#  ദീപ്‌നിയക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം

> **Lead Summary:** **പേരാമ്പ്ര **: നീറ്റ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും അഖിലേന്ത്യാ തലത്തില്‍ 109-ാം സ്ഥാനവും നേടിയ ആവളയിലെ ദീപ്നിയയെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ബാബു പൊന്നാട അണിയിച്ചു.

## Article Content

**പേരാമ്പ്ര **: നീറ്റ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും അഖിലേന്ത്യാ തലത്തില്‍ 109-ാം സ്ഥാനവും നേടിയ ആവളയിലെ ദീപ്നിയയെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ബാബു പൊന്നാട അണിയിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സജീവന്‍, ബ്ലോക്ക് അംഗം കെ. അജിത, ബിഡിഒ ഇന്‍ചാര്‍ജ് പി.കെ സുജീഷ്, വുമണ്‍സ് വെല്‍ഫയര്‍ ഓഫീസര്‍ സജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296993/deepniya-honored-by-perambra-block-panchayat)