---
title: "എ പ്ലസ് അക്കാദമിയുടെ നുമോദനം"
english_title: "A Plus Academy's encouragement"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297081/a-plus-academys-encouragement"
published_at: "2025-06-19T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853a10b79eb9_cheruvannur.JPG"
keywords: []
---

# എ പ്ലസ് അക്കാദമിയുടെ നുമോദനം

> **Lead Summary:** **ചെറുവണ്ണൂര്‍ :** എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം.ചെറുവണ്ണൂരിലെ എ പ്ലസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തിന പരിപാടി കരിയര്‍ വിദഗ്ധന്‍ നൗഫല്‍ അരിക്കുളം ചടങ്ങ് ഉദ്ഘാടനം ചെയ്തു.അക്കാദമി പ്രിന്‍സിപ്പാള്‍ ജസിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ചെറുവണ്ണൂര്‍ :** എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം.ചെറുവണ്ണൂരിലെ എ പ്ലസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തിന പരിപാടി കരിയര്‍ വിദഗ്ധന്‍ നൗഫല്‍ അരിക്കുളം ചടങ്ങ് ഉദ്ഘാടനം ചെയ്തു.അക്കാദമി പ്രിന്‍സിപ്പാള്‍ ജസിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ചെറുവണ്ണൂരില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും കരസ്ഥമാക്കിയ പാര്‍വണ, വരദ, സതീഷ് അലിഫ് ഹാസിം, ഹന്നാ ഫാത്തിമ ,ഫാത്തിമസന, ഹുസൈന്‍ അഫ്നാന്‍ ,മിന്‍ഹാ ഫാത്തിമ, ആയിഷ തന്‍ഹ, അലിഫ് നിഫാല്‍, നാഫിഹ് മുനീര്‍ എന്നി വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. അധ്യാപകരായ നഫീസ, അഭിനന്ദ്, അനഘ, ബിന്‍സി, റഷീദ്,കുഞ്ഞബ്ദുല്ല, ഗണേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297081/a-plus-academys-encouragement)