---
title: "മന്ദങ്കാവ് വടക്കേ വലിയ പറമ്പില്‍ താമസിക്കും കോരക്കല്‍ പാച്ചര്‍ അന്തരിച്ചു"
english_title: "Korakkal Patcher, who lived in the large farm in the north of Mandankavu, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297099/korakkal-patcher-who-lived-in-the-large-farm-in-the-north-of-mandankavu-passed-away"
published_at: "2025-06-19T11:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853abc19a4f1_CGDSA.JPG"
keywords: []
---

# മന്ദങ്കാവ് വടക്കേ വലിയ പറമ്പില്‍ താമസിക്കും കോരക്കല്‍ പാച്ചര്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **മന്ദങ്കാവ് വടക്കേ വലിയ പറമ്പില്‍ താമസിക്കും കോരക്കല്‍ പാച്ചര്‍ നിര്യാതനായി.ഭാര്യ : മാധവി.

## Article Content

**നടുവണ്ണൂര്‍: **മന്ദങ്കാവ് വടക്കേ വലിയ പറമ്പില്‍ താമസിക്കും കോരക്കല്‍ പാച്ചര്‍ നിര്യാതനായി.ഭാര്യ : മാധവി.

മക്കള്‍  ഷൈനി, ഷൈജു,(ഗുഡ്‌സ് ഓട്ടോ ) ഷൈമ.മരുമക്കള്‍ ഷജില്‍ കുമാര്‍ ( കാക്കൂര്‍ ), അനഘ (ചീക്കിലോട് ) ,സുരേഷ് (ചെറുവണ്ണൂര്‍ ).സഹോദരങ്ങള്‍ മാത, നാരായണി, കല്യാണി(കാവില്‍) പരേതരായ ചന്തു, പെണ്ണോട്ടി, ജാനു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297099/korakkal-patcher-who-lived-in-the-large-farm-in-the-north-of-mandankavu-passed-away)