---
title: "വാളൂരിലെ എരോത്ത് (കൊടക്കല്‍) ഇബ്രാഹിം അന്തരിച്ചു"
english_title: "Ibrahim, Eroth (Kodakkal) of Valoor, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297110/ibrahim-eroth-kodakkal-of-valoor-passed-away"
published_at: "2025-06-19T12:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853b416a96bc_CDEWS.JPG"
keywords: []
---

# വാളൂരിലെ എരോത്ത് (കൊടക്കല്‍) ഇബ്രാഹിം അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും, നൊച്ചാട് മണ്ഡലം മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ വാളൂരിലെ എരോത്ത് (കൊടക്കല്‍) ഇബ്രാഹിം അന്തരിച്ചു.

## Article Content

**പേരാമ്പ്ര:** സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും, നൊച്ചാട് മണ്ഡലം മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ വാളൂരിലെ എരോത്ത് (കൊടക്കല്‍) ഇബ്രാഹിം അന്തരിച്ചു.

ഭാര്യ: ആയിഷ. മക്കള്‍: സമിത, ഷംജിത്ത്, ഷംന. മരുമക്കള്‍: നൗഫല്‍ (ബഹറിന്‍), ഷഫീക്ക് സൗദി), നൂറ. സഹോദരങ്ങള്‍: ബിയാത്തു, പരേതരായ അമ്മോട്ടി, അബൂബക്കര്‍ ,അസ്സെയിനാര്‍, ഉമ്മര്‍, കുഞ്ഞിമൊയ്തി, മറിയം, കുഞ്ഞബ്ദുള്ള

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297110/ibrahim-eroth-kodakkal-of-valoor-passed-away)