---
title: "കിഴക്കന്‍ പേരാമ്പ്ര കുരുവത്ത് കണ്ടി മീത്തല്‍ കൊല്ലോരുന്തി അന്തരിച്ചു."
english_title: "Kandi Meethal Kollorunthi, Kuruvath, East Perambra, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297121/kandi-meethal-kollorunthi-kuruvath-east-perambra-passed-away"
published_at: "2025-06-19T13:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853c4764b526_NEWS3.JPG"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര കുരുവത്ത് കണ്ടി മീത്തല്‍ കൊല്ലോരുന്തി അന്തരിച്ചു.

> **Lead Summary:** **പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര പരേതനായ കര്‍ഷക തൊഴിലാളിയും കര്‍ഷക അവാര്‍ഡ് ജേതാവുമായ കുരുവത്ത് കണ്ടി മീത്തല്‍ വെളുത്തന്റെ ഭാര്യ കൊല്ലോരുന്തി അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര പരേതനായ കര്‍ഷക തൊഴിലാളിയും കര്‍ഷക അവാര്‍ഡ് ജേതാവുമായ കുരുവത്ത് കണ്ടി മീത്തല്‍ വെളുത്തന്റെ ഭാര്യ കൊല്ലോരുന്തി അന്തരിച്ചു.

മക്കള്‍ നാരായണി, നാരായണന്‍, കെ എം കുമാരന്‍, കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിവൈസ് പ്രസിഡണ്ട് രാജന്‍. മരുമക്കള്‍ കുഞ്ഞിക്കണ്ണന്‍ചങ്ങരോത്ത്, .കമല കടിയങ്ങാട്,ചന്ദ്രിക പൈതോത്ത്,ശോഭ.പയ്യോളി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297121/kandi-meethal-kollorunthi-kuruvath-east-perambra-passed-away)