---
title: "പെരുവയലിലെ മീത്തലെ വീട്ടില്‍ അഷ്‌റഫ് ഹാജി അന്തരിച്ചു"
english_title: "Ashraf Haji passed away at his Meethale veettil, Peruvayal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297214/ashraf-haji-passed-away-at-his-meethale-veettil-peruvayal"
published_at: "2025-06-19T21:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68543af33bf6a_velam.jpg"
keywords: []
---

# പെരുവയലിലെ മീത്തലെ വീട്ടില്‍ അഷ്‌റഫ് ഹാജി അന്തരിച്ചു

> **Lead Summary:** **വേളം: **പെരുവയലിലെ മീത്തലെ വീട്ടില്‍ അഷ്‌റഫ് ഹാജി അന്തരിച്ചു. പിതാവ് പരേതനായ തറോല്‍ മൊയ്തുഹാജി. മാതാവ് പാത്തു ഹജ്ജുമ്മ (എലങ്കമ്മല്‍). ഭാര്യ സെറീന (അടുക്കോത്ത് തറോപ്പോയില്‍).

## Article Content

**വേളം: **പെരുവയലിലെ മീത്തലെ വീട്ടില്‍ അഷ്‌റഫ് ഹാജി അന്തരിച്ചു. പിതാവ് പരേതനായ തറോല്‍ മൊയ്തുഹാജി. മാതാവ് പാത്തു ഹജ്ജുമ്മ (എലങ്കമ്മല്‍). ഭാര്യ സെറീന (അടുക്കോത്ത് തറോപ്പോയില്‍).

മക്കള്‍ ഡോ: ഫൗമിന ഷെറിന്‍, ഫറാസ് (ജിദ്ദ), മുഹമ്മദ്, ഫയാസ്, ഫാത്തിഹ്. മരുമകന്‍ അജ്മല്‍ (അടുക്കത്ത്).

സഹോദരങ്ങള്‍ എം.വി ഇബ്രാഹിംകുട്ടി ഹാജി (പ്രസി: അരമ്പോല്‍ മഹല്ല്), സലീംഹാജി (ചെയര്‍മാന്‍ ജിസിസി കോര്‍ഡിനേഷന്‍), നൗഷാദ്, ബീവി (ചെന്നിലോട്ട്), സുഹറ (കോവുമ്മല്‍), റംല (മാണിക്കോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297214/ashraf-haji-passed-away-at-his-meethale-veettil-peruvayal)