---
title: "മുതിര്‍ന്ന സിപിഐ (എം) നേതാവ് പാലേരി മാവിലാട്ട് ബാലന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: "Senior CPIM leader Paleri Mavilattu Balan Nambiar passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297263/senior-cpm-leader-paleri-mavilattu-balan-nambiar-passes-away"
published_at: "2025-06-20T09:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6854d92c03377_balan.jpg"
keywords: []
---

# മുതിര്‍ന്ന സിപിഐ (എം) നേതാവ് പാലേരി മാവിലാട്ട് ബാലന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര **: മുതിർന്ന സിപിഐ (എം) നേതാവ് പാലേരിയിലെ മാവിലാട്ട് ബാലൻ നമ്പ്യാർ 82 അന്തരിച്ചു. സിപിഐ (എം) ചങ്ങരോത്ത് ലോക്കൽ കമ്മറ്റി അംഗം,കർഷക സംഘം ഏരിയാ കമ്മറ്റി അംഗം, ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല കമ്മറ്റി അംഗം, ചങ്ങരോത്ത് സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ , വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

## Article Content

** പേരാമ്പ്ര **: മുതിർന്ന സിപിഐ (എം) നേതാവ് പാലേരിയിലെ മാവിലാട്ട് ബാലൻ നമ്പ്യാർ 82 അന്തരിച്ചു. സിപിഐ (എം) ചങ്ങരോത്ത് ലോക്കൽ കമ്മറ്റി അംഗം,കർഷക സംഘം ഏരിയാ കമ്മറ്റി അംഗം, ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല കമ്മറ്റി അംഗം, ചങ്ങരോത്ത് സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ , വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ കുട്ടിക്കുന്നുമ്മൽ ജാനകി അമ്മ, മക്കൾ മുരളികൃഷ്ണദാസ് (അധ്യാപകൻ വടക്കുമ്പാട് ഹയർ സെക്കൻ്റി സ്കൂൾ 'പാലേരി), സതീരത്ന. മരുമക്കൾ ഷഹന പേരാമ്പ്ര, മധുസൂധനൻ (അധ്യാപകൻ പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ) . സഹോദരങ്ങൾ മാവിലാട്ട് ശ്രീധരൻ നമ്പ്യാർ, പരേതയായ മാവിലാട്ട് മാധവി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297263/senior-cpm-leader-paleri-mavilattu-balan-nambiar-passes-away)