---
title: "ഉള്ളിയേരി പനച്ചിപറമ്പത്ത് (മാബൊയില്‍) കുറ്റിയുള്ളതില്‍ അബ്ദുല്‍ മജീദ് നിര്യാതനായി"
english_title: "Abdul Majeed died at Ulliyeri Panachiparambath (Mamboyil)"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29728/abdul-majeed-died-at-ulliyeri-panachiparambath-mamboyil"
published_at: "2022-03-04T15:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221ea129dc96_0000 WATERMARK.jpg"
keywords: []
---

# ഉള്ളിയേരി പനച്ചിപറമ്പത്ത് (മാബൊയില്‍) കുറ്റിയുള്ളതില്‍ അബ്ദുല്‍ മജീദ് നിര്യാതനായി

> **Lead Summary:** ** ഉള്ളിയേരി: **പരേതനായ പനച്ചിപറമ്പത്ത് മൂസ്സക്കുട്ടിയുടെ മകന്‍ (മാബൊയില്‍) കുറ്റിയുള്ളതില്‍ അബ്ദുല്‍ മജീദ് നിര്യാതനായി. സംസ്‌കാരം രാത്രി 8.30 ന് ഉള്ള്യേരി ജുമാ മസ്ജിദില്‍.

## Article Content

** ഉള്ളിയേരി: **പരേതനായ പനച്ചിപറമ്പത്ത് മൂസ്സക്കുട്ടിയുടെ മകന്‍ (മാബൊയില്‍) കുറ്റിയുള്ളതില്‍ അബ്ദുല്‍ മജീദ് നിര്യാതനായി. സംസ്‌കാരം രാത്രി 8.30 ന് ഉള്ള്യേരി ജുമാ മസ്ജിദില്‍.

ഭാര്യ: റൈഹാനത്ത് (പുറക്കാട്ടേരി). മക്കള്‍: സിറാജ്, ഷാഹില്‍, നസറിയ്യ. മരുമക്കള്‍: സഹീര്‍ (നടുവണ്ണൂര്), ഷബ്‌ന (കൂരാച്ചുണ്ട്). സഹോദങ്ങള്‍: അസ്സന്‍കോയ, ബഷീര്‍, നൗഷാദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29728/abdul-majeed-died-at-ulliyeri-panachiparambath-mamboyil)