---
title: "  എന്റെ പുസ്തകം എന്റെ സമ്പാദ്യം പദ്ധതിക്ക് തുടക്കമായി"
english_title: "My book is the beginning of my savings project."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297371/my-book-is-the-beginning-of-my-savings-project"
published_at: "2025-06-20T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6855361e1562f_KALPATTHURE.JPG"
keywords: []
---

#   എന്റെ പുസ്തകം എന്റെ സമ്പാദ്യം പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **കല്‍പ്പത്തൂര്‍**: വയന ദിനത്തോടനുബന്ധിച്ച് കല്‍പ്പത്തൂര്‍ എയുപി സ്‌കൂളില്‍ പുസ്തക പ്രദര്‍ശനം ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടി സ്‌കൂള്‍ പ്രധാനാധ്യാപികയായ സുഷമ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം നല്‍കിക്കൊണ്ട് എന്റെ പുസ്തകം എന്റെ സമ്പാദ്യം പദ്ധതിക്ക് തുടക്കം കുറിച്ചു.

## Article Content

**കല്‍പ്പത്തൂര്‍**: വയന ദിനത്തോടനുബന്ധിച്ച് കല്‍പ്പത്തൂര്‍ എയുപി സ്‌കൂളില്‍ പുസ്തക പ്രദര്‍ശനം ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടി സ്‌കൂള്‍ പ്രധാനാധ്യാപികയായ സുഷമ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം നല്‍കിക്കൊണ്ട് എന്റെ പുസ്തകം എന്റെ സമ്പാദ്യം പദ്ധതിക്ക് തുടക്കം കുറിച്ചു.

അധ്യാപകരായ സിമി, ആഷിറ, അനുശ്രീ വിപിന്‍ ചന്ദ് എന്നിവര്‍ചടങ്ങിന് നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297371/my-book-is-the-beginning-of-my-savings-project)