---
title: "നവജീവനി ഫിസിയോതെറാപ്പി & പെയിന്‍ ക്ലിനിക്ക് പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു"
english_title: "Navajeevani Physiotherapy & Pain Clinic starts operations in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297376/navajeevani-physiotherapy-pain-clinic-starts-operations-in-perambra"
published_at: "2025-06-20T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685539924a6ad_vvk.jpg"
keywords: []
---

# നവജീവനി ഫിസിയോതെറാപ്പി & പെയിന്‍ ക്ലിനിക്ക് പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര: **കഴിഞ്ഞ 5 വര്‍ഷമായി കൂട്ടാലിടയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള നവജീവനി ഫിസിയോതെറാപ്പി & പെയിന്‍ ക്ലിനിക്കിന്റെ രണ്ടാമത്തെ ബ്രാഞ്ച് പേരാമ്പ്ര ഇഎംഎസ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

**പേരാമ്പ്ര: **കഴിഞ്ഞ 5 വര്‍ഷമായി കൂട്ടാലിടയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള നവജീവനി ഫിസിയോതെറാപ്പി & പെയിന്‍ ക്ലിനിക്കിന്റെ രണ്ടാമത്തെ ബ്രാഞ്ച് പേരാമ്പ്ര ഇഎംഎസ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തനമാരംഭിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. പ്രിയേഷ്, പഞ്ചായത്തംഗം പി. ജോന, നവജീവനി ഫിസിയോ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജിത്യ പ്രവീണ്‍കുമാര്‍ തുടങ്ങയവര്‍ സംബന്ധിച്ചു.

**

യുവാക്കളും മുതിര്‍ന്നവരും ഒരുപോലെ നേരിടുന്ന കാല്‍മുട്ട് വേദന, കൈമുട്ട് വേദന, കഴുത്തുവേദന, ഷോള്‍ഡര്‍ പെയിന്‍, നടുവേദന തുടങ്ങിയ എല്ലാവിധ ശരീര വേദനകള്‍ക്കും ആശ്വാസമേകാനുള്ള പ്രത്യേക ചികിത്സകള്‍ കൂടാതെ ഓര്‍ത്തോ സര്‍ജറി കഴിഞ്ഞവര്‍ക്ക് ഓര്‍ത്തോ റീഹാബിലിറ്റേഷന്‍ കൈകള്‍ തളര്‍ന്നവര്‍ക്കും സ്‌ട്രോക്ക് വന്ന് ഒരു ഭാഗം തളര്‍ന്നവര്‍ക്കുമുള്ള പ്രത്യേക ന്യൂറോ റീഹാബിലിറ്റേഷന്‍, സ്‌പോര്‍ട്‌സ് റിഹാബിലിറ്റേഷന്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

ISO 9001:2015 സര്‍ട്ടിഫൈഡ് ആയ നവജീവനി ഓഫര്‍ ചെയ്യുന്നത് ഇന്റര്‍നാഷനല്‍ ക്വാളിറ്റി ഉള്ള പെയ്ന്‍ റിലീവിംഗ് ഇക്വിപ്‌മെന്റ്‌സും ട്രീറ്റ്‌മെന്റും ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് **

contact: +91 7264921125

Navajeevani Physiotherapy and Pain Clinic

Unit-1)

Near FHC, Poonath road, Kootalida

Unit-2)

Near EMS HOSPITAL, Chembra road, Perambra

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297376/navajeevani-physiotherapy-pain-clinic-starts-operations-in-perambra)