---
title: "ക്ലീന്‍ വൈബ് 2025:ഒന്നാം സ്ഥാനം മേധ ഇഷാനിക്"
english_title: "Clean Vibe 2025: 1st Place Medha Ishanik"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297381/clean-vibe-2025-1st-place-medha-ishanik"
published_at: "2025-06-20T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68553a1c7a3c1_NEWS10.JPG"
keywords: []
---

# ക്ലീന്‍ വൈബ് 2025:ഒന്നാം സ്ഥാനം മേധ ഇഷാനിക്

> **Lead Summary:** **പേരാമ്പ്ര: **ക്ലീന്‍ വൈബ് 2025 ന്റ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മുഴുവന്‍ സ്‌കൂളുകളെയും ഉള്‍പ്പെടുത്തി നടത്തിയ വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം മേധ ഇഷാനിക്. 

## Article Content

**പേരാമ്പ്ര: **ക്ലീന്‍ വൈബ് 2025 ന്റ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മുഴുവന്‍ സ്‌കൂളുകളെയും ഉള്‍പ്പെടുത്തി നടത്തിയ വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം മേധ ഇഷാനിക്. 

എല്‍പിവിഭാഗം പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. ചെറുവാളൂര്‍ ജിഎല്‍പി.സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ത്ഥിനിയണ് മേധ ഇഷാനി വിജയികള്‍ക്കുള്ള സമ്മാനദാനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബി.ആര്‍.സി ട്രെയിനര്‍ കെ.കെ.ഷാജിമ നിര്‍വ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297381/clean-vibe-2025-1st-place-medha-ishanik)