---
title: " തലവേദനക്ക്  സബ്‌സം; നിത്യ ജീവിതത്തിലെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഒരു ആശ്വാസമാണ് സബ്‌സം"
english_title: "Sabsam is a relief for many health problems in daily life"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297392/sabsam-is-a-relief-for-many-health-problems-in-daily-life"
published_at: "2025-06-20T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68554bc3b0a46_sab.jpg"
keywords: []
---

#  തലവേദനക്ക്  സബ്‌സം; നിത്യ ജീവിതത്തിലെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഒരു ആശ്വാസമാണ് സബ്‌സം

> **Lead Summary:** **കോഴിക്കോട് :** നിത്യ ജീവിതത്തിലെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഒരു ആശ്വാസമാണ് സബ്‌സം. ശ്വാസന നാളത്തെയും, നാസാദ്വാരങ്ങളെയും അണുവിമുക്തമാക്കാന്‍ സബ്‌സം ഉപയോഗിക്കാം. യുനാനി ആയുര്‍വിധി പ്രകാരമാണ് സബ്‌സം തയ്യാറാക്കിയിരിക്കുന്നത്

## Article Content

**കോഴിക്കോട് :** നിത്യ ജീവിതത്തിലെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഒരു ആശ്വാസമാണ് സബ്‌സം. ശ്വാസന നാളത്തെയും, നാസാദ്വാരങ്ങളെയും അണുവിമുക്തമാക്കാന്‍ സബ്‌സം ഉപയോഗിക്കാം. യുനാനി ആയുര്‍വിധി പ്രകാരമാണ് സബ്‌സം തയ്യാറാക്കിയിരിക്കുന്നത്

തലവേദനയ്ക്ക് സബ്‌സം നേരിയ മാത്രയില്‍ നെറ്റിയുടെ രണ്ട് ഭാഗത്തും പുരട്ടുക, പല്ലുവേദയ്ക്ക് രണ്ടുതുള്ളി സബ്‌സം പഞ്ഞിയിലെടുത്ത് വേദനയുള്ള ഭാഗത്ത് കടിച്ചു പിടിക്കുക

ചെവിവേദനയ്ക്ക് ഒരു തുള്ളി സബ്‌സം മൂന്ന് തുള്ളി കടലെണ്ണയിലോ, വെളിച്ചെണ്ണയിലോ ചേര്‍ത്ത് ചെവിയിലുറ്റിക്കുക

ജലദോഷത്തിന് അഞ്ചുതുള്ളി തിളക്കുന്ന വെള്ളത്തില്‍ ഉറ്റിച്ച് ആവി പിടിക്കുക അല്ലെങ്കില്‍ 3 തുള്ളി സബസ്ം മൂക്കില്‍ ചേര്‍ത്ത് വെച്ച്ഇന്‍ഹേല്‍ ചെയ്യുക

സന്ധിവേദനയയ്ക്ക് കടുകെണ്ണയിലോ, എള്ളണ്ണയിലോ സബ്‌സം രണ്ടോ മൂന്നോ തുള്ളി ചേര്‍ത്ത് തടവുക. ചതവിനും, പേശിവേദനക്കും ഒന്നോ രണ്ടോ തുള്ളി സബ്‌സം വെളിച്ചെണ്ണയിലോ കടുകെണ്ണയിലോ ചേര്‍ത്ത് തടവുക. വീക്കമുള്ള ഭാഗത്ത് സബ്‌സം നേരിയ അളവില്‍ പുരട്ടുക.

മുറിവുകള്‍ക്ക് മുറിഞ്ഞ ഭാഗത്ത് സബ്‌സം പുരട്ടുക. ഇത് ഏറ്റവും ശക്തിയേറിയ അണുനാശിനിയാണ്

ചുണങ്ങിന് രണ്ട് തുള്ളി സബ്‌സം കടുകെണ്ണയിലോ, എള്ളണ്ണയിലോ ചേര്‍ത്ത് പുരട്ടുക. രണ്ട് തുള്ളി സബ്‌സംകുഴി നഖമുള്ള ഭാഗത്ത് ദിവസേന 3 തവണ ഉറ്റിക്കുക

കടന്നല്‍, തേള്‍ , തേനീച്ച ഇഴജന്തുക്കള്‍ എന്നിവയുടെ വിഷത്തിന് കുത്തിയതോ കടിച്ചതോ ആയ ഭാഗത്ത് ഒരു തുള്ളി സബ്‌സം പുരട്ടുക

കഴിച്ച ഭക്ഷണം ദഹിക്കാതെ വായുക്ഷോഭം വര്‍ദ്ധിക്കുന്ന സമയത്ത് അഞ്ച് തുള്ളി സബ്‌സം അരക്കപ്പ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് രണ്ട് തവണ കുടിക്കുക

നീരിറക്കം കൊണ്ടുള്ള ഒച്ചയടപ്പിനും , തൊണ്ട വേദക്കും ഒരു തുള്ളി സബ്‌സം പുറമേ പുരട്ടുന്നതിനൊടൊപ്പം 5 തുള്ളി സബ്‌സം അരക്കപ്പ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക

ഭക്ഷ്യ വിഷബാധ മൂലമുണ്ടാകുന്ന ചര്‍ദ്ദി, വയറുവേദന,മനം പിരട്ടല്‍ എന്നിവക്ക് 5 തുള്ളി സബ്‌സം ദിവസം 3 നേരം അര കപ്പ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക

സബ്‌സം ലഭിക്കാന്‍

കസ്റ്റമര്‍ കെയര്‍

9744 560 560

ട്രേഡ് എന്‍ക്വയറി

9847 959 959

ഓണ്‍ലൈനില്‍ ലഭിക്കാന്‍ www.hermasunani.com

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297392/sabsam-is-a-relief-for-many-health-problems-in-daily-life)