---
title: "പാലേരി തോട്ടത്താം കണ്ടി വടക്കേവീട്ടില്‍ അമ്മാളു അമ്മ അന്തരിച്ചു"
english_title: "Paleri Thottatham Kandi Vadakkeveetil Ammalu Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297436/paleri-thottaham-kandi-vadakkeveetil-ammalu-amma-passed-away"
published_at: "2025-06-20T20:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68557dd863060_amma.JPG"
keywords: []
---

# പാലേരി തോട്ടത്താം കണ്ടി വടക്കേവീട്ടില്‍ അമ്മാളു അമ്മ അന്തരിച്ചു

> **Lead Summary:** **പാലേരി : **പാലേരി തോട്ടത്താം കണ്ടി വടക്കേവീട്ടില്‍ അമ്മാളു അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പാലേരി : **പാലേരി തോട്ടത്താം കണ്ടി വടക്കേവീട്ടില്‍ അമ്മാളു അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ ഗോപാലന്‍ നമ്പ്യാര്‍. മക്കള്‍ പത്മിനി, രമ, മുരളിധരന്‍. മരുമക്കള്‍ ചന്ദ്രന്‍, ദിനചന്ദ്രന്‍, രജില.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297436/paleri-thottaham-kandi-vadakkeveetil-ammalu-amma-passed-away)