കൂത്താളി: കൂത്താളി വട്ടക്കണ്ടി പരമേശ്വരന്‍ ആശാരി (78) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ദേവകി. മക്കള്‍ ബിന്ദു, ബീന, വിജി. മരുമക്കള്‍ രവി (പേരാമ്പ്ര), ഷാജി (ഉള്ള്യേരി), ആന്റണി (മുതുക്കാട്).
Koothali Vattakkandi Parameswaran Asari passed away