---
title: "ഉണ്ണിക്കുന്നുംചാല്‍ വയലാളിക്കര കല്യാണി അന്തരിച്ചു"
english_title: "Unnikunnumchal Vayalalikkara Kalyani passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297454/unnikunnumchal-vayalalikkara-kalyani-passed-away"
published_at: "2025-06-20T23:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6855a08f35b7f_akl.JPG"
keywords: []
---

# ഉണ്ണിക്കുന്നുംചാല്‍ വയലാളിക്കര കല്യാണി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** ഉണ്ണിക്കുന്നുംചാല്‍ വയലാളിക്കര കല്യാണി അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടു വളപ്പില്‍. ഭര്‍ത്താവ് കൂത്താളി സമരസേനാനി പരേതനായ വടക്കയില്‍ കേളപ്പന്‍.

## Article Content

**പേരാമ്പ്ര :** ഉണ്ണിക്കുന്നുംചാല്‍ വയലാളിക്കര കല്യാണി അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടു വളപ്പില്‍. ഭര്‍ത്താവ് കൂത്താളി സമരസേനാനി പരേതനായ വടക്കയില്‍ കേളപ്പന്‍.

മക്കള്‍ വി.കെ ബാലന്‍ (റിട്ട. പ്രധാനാധ്യാപകന്‍ വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂള്‍, സിപിഐ എം ഉണ്ണിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി), വി.കെ നാരായണന്‍ (റിട്ട. അധ്യാപകന്‍ കരുവണ്ണൂര്‍ ഗവ. യു പി സ്‌കൂള്‍, സിപിഐ എം ഉണ്ണിക്കുന്ന് സൗത്ത് ബ്രാഞ്ച് അംഗം), വി.കെ രാജന്‍, സുലോചന (റിട്ട. അധ്യാപിക നാരായണ വിലാസം എയുപി സ്‌കൂള്‍ എരവട്ടൂര്‍), പുഷ്പ (ആശ വര്‍ക്കര്‍ കൂത്താളി), വി.കെ രവീന്ദ്രന്‍ (പ്രധാനധ്യാപകന്‍ വൃന്ദാവനം എയുപി സ്‌കൂള്‍ പുറ്റം പൊയില്‍, സിപിഐ എം പേരാമ്പ്ര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം).

മരുമക്കള്‍ വി.പി ചന്ദ്രി (റിട്ട. അധ്യാപിക പേരാമ്പ്ര എയുപി സ്‌കൂള്‍), പി.എം സുമ (അധ്യാപിക വൃന്ദാവനം എയുപി സ്‌കൂള്‍), ടി റീജ (വാളൂര്‍), പി.എം നാരായണന്‍ (റിട്ട. ഇറിഗേഷന്‍ വകുപ്പ്, സിപിഐ എം എരവട്ടൂര്‍ സെന്റര്‍ ബ്രാഞ്ച് അംഗം), ബാബു മുണ്ടോട്ടില്‍ (വിമുക്തഭടന്‍), ഡോ. വി.പി ജീജ (മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദ ആശുപത്രി കുന്നുമ്മല്‍). സഹോദരങ്ങള്‍ മാണിക്യം (കോടേരിച്ചാല്‍), പരേതനായ കുഞ്ഞിക്കണ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297454/unnikunnumchal-vayalalikkara-kalyani-passed-away)