---
title: "കോഴിക്കോട് എസ്എഫ്‌ഐയും യുവമോര്‍ച്ചയും തമ്മില്‍ സംഘര്‍ഷം"
english_title: "Clashes between SFI and Yuva Morcha in Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297535/clashes-between-sfi-and-yuva-morcha-in-kozhikode"
published_at: "2025-06-21T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68565e92df9ea_udf.JPG"
keywords: []
---

# കോഴിക്കോട് എസ്എഫ്‌ഐയും യുവമോര്‍ച്ചയും തമ്മില്‍ സംഘര്‍ഷം

> **Lead Summary:** **കോഴിക്കോട്: **രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം തെരുവില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. കോഴിക്കോട് തളിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

## Article Content

**കോഴിക്കോട്: **രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം തെരുവില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. കോഴിക്കോട് തളിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297535/clashes-between-sfi-and-yuva-morcha-in-kozhikode)