---
title: "ദീപ്നിയക്ക് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ അനുമോദനം"
english_title: "Deepniya receives recognition from DYFI Perambra Block Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297598/deepniya-receives-recognition-from-dyfi-perambra-block-committee"
published_at: "2025-06-21T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685699a9dff3f_dyfi.jpg"
keywords: []
---

# ദീപ്നിയക്ക് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ അനുമോദനം

> **Lead Summary:** **പേരാമ്പ്ര: **നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും ഓള്‍ ഇന്ത്യ തലത്തില്‍ 109 സ്ഥാനവും നേടി നാടിന്റെ അഭിമാനമായി മാറിയ ദീപ്നിയയെ ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ഉപഹാരം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസിഫ് കൈമാറി.

## Article Content

**പേരാമ്പ്ര: **നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും ഓള്‍ ഇന്ത്യ തലത്തില്‍ 109 സ്ഥാനവും നേടി നാടിന്റെ അഭിമാനമായി മാറിയ ദീപ്നിയയെ ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ഉപഹാരം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസിഫ് കൈമാറി.

ജില്ലാ സെക്രട്ടറി പി.സി ഷൈജു, പ്രസിഡന്റ് എല്‍.ജി ലിജീഷ്, ജില്ലാ വൈസ് പ്രസിഡന്റ് എം.എം ജിജേഷ്, ബ്ലോക്ക് സെക്രട്ടറി വി.കെ അവര്‍ ഷാഹി, ജില്ലാ കമ്മറ്റി അംഗം സി.കെ രൂപേഷ്, മേഖലാ സെക്രട്ടറി അരുണ്‍ ലാല്‍, മേഖലാ പ്രസിഡന്റ്  എം.എം അതുല്‍ ദാസ് എന്നിവര്‍ അനുമോദന പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297598/deepniya-receives-recognition-from-dyfi-perambra-block-committee)