---
title: "കൂരാച്ചുണ്ട് എരപ്പാംതോട്ടിലെ കട്ടക്കല്‍ കെ.യു. തോമസ് അന്തരിച്ചു"
english_title: "K.U. Thomas of Kattakkal, Erappamthott, Koorachund, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297660/ku-thomas-of-kattakkal-erappamthott-koorachund-passed-away"
published_at: "2025-06-21T23:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856ee6c17ad4_apoi.jpg"
keywords: []
---

# കൂരാച്ചുണ്ട് എരപ്പാംതോട്ടിലെ കട്ടക്കല്‍ കെ.യു. തോമസ് അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **മുന്‍ മദ്ബഹ ശുശ്രൂഷകനും കര്‍ഷകനുമായിരുന്ന എരപ്പാംതോട്ടിലെ കട്ടക്കല്‍ കെ.യു. തോമസ് അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച്ച 9 മണിക്ക് ഭവനത്തില്‍ നിന്നും ആരംഭിച്ച് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

## Article Content

**കൂരാച്ചുണ്ട് : **മുന്‍ മദ്ബഹ ശുശ്രൂഷകനും കര്‍ഷകനുമായിരുന്ന എരപ്പാംതോട്ടിലെ കട്ടക്കല്‍ കെ.യു. തോമസ് അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച്ച 9 മണിക്ക് ഭവനത്തില്‍ നിന്നും ആരംഭിച്ച് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

ഭാര്യ സെലിന്‍ തോമസ് ചാലില്‍ പുത്തന്‍പുരയില്‍ (എരപ്പാംതോട്). മക്കള്‍ ഫാ. സിബി തോമസ് (മാനേജര്‍, മൗണ്ട് ഹെര്‍മോന്‍ അരമന മലബാര്‍ ഭദ്രാസനം, കോഴിക്കോട്, വികാരി സെന്റ് മേരീസ് ചര്‍ച്ച് ഷൊര്‍ണൂര്‍), സീമ മനോജ്, സിന്റോ തോമസ്.

മരുമക്കള്‍ മനോജ് പുറപ്പുഴ (മുറമ്പാത്തി), ജാന്‍സി സിന്റോ വെട്ടിക്കുന്നേല്‍ (പുതുപ്പാടി). സഹോദരങ്ങള്‍ മറിയക്കുട്ടി, ഏലിയാമ്മ, പരേതരായ ജോര്‍ജ് ചാക്കോ, അന്നമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297660/ku-thomas-of-kattakkal-erappamthott-koorachund-passed-away)