---
title: "എടവരാട് കാമ്പ്രത്ത് കുഞ്ഞാലി അന്തരിച്ചു"
english_title: "Edavarad Kambrath Kunjali passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297663/edavarad-kambrath-kunjali-passed-away"
published_at: "2025-06-21T23:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856f2a4d0bb5_asdd.jpg"
keywords: []
---

# എടവരാട് കാമ്പ്രത്ത് കുഞ്ഞാലി അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: എടവരാട് കാമ്പ്രത്ത് കുഞ്ഞാലി അന്തരിച്ചു. ഭാര്യ ആയിഷ കാളോത്ത്കണ്ടി (ആവള-കുട്ടോത്ത്). മക്കള്‍ കുഞ്ഞമ്മത് (ദുബൈ), സറീന, റസാഖ് (ദുബൈ).

## Article Content

പേരാമ്പ്ര: എടവരാട് കാമ്പ്രത്ത് കുഞ്ഞാലി അന്തരിച്ചു. ഭാര്യ ആയിഷ കാളോത്ത്കണ്ടി (ആവള-കുട്ടോത്ത്). മക്കള്‍ കുഞ്ഞമ്മത് (ദുബൈ), സറീന, റസാഖ് (ദുബൈ).

മരുമക്കള്‍ റഹ്‌മത്ത് (കീഴ്പയ്യൂര്‍), അബ്ദുറഹ്‌മാന്‍ (പുതുപ്പണം), സജിന (കുണ്ടുതോട്). സഹോദരങ്ങള്‍ ആയിഷ (തെയ്യത്താങ്കണ്ടി), മൂസ്സ (കാമ്പ്രത്ത്), മൊയ്തു (കാമ്പ്രത്ത്), പരേതയായ ഫാത്തിമ (നടുമൂലയില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297663/edavarad-kambrath-kunjali-passed-away)