---
title: "യുദ്ധ വിരുദ്ധ വലയം തീര്‍ത്ത് ചങ്ങരോത്ത് എംയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ "
english_title: "Changarote MUP School students clear the anti-war zone"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29775/changarote-mup-school-students-clear-the-anti-war-zone"
published_at: "2022-03-04T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622227c3f0bac_vvvv - Copy (3) - Copy copy.jpg"
keywords: []
---

# യുദ്ധ വിരുദ്ധ വലയം തീര്‍ത്ത് ചങ്ങരോത്ത് എംയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **പേരാമ്പ്ര**: യുദ്ധത്തിനെതിരെ ജന്മനസാക്ഷിയുണര്‍ത്താന്‍ ചങ്ങരോത്ത് എംയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മൈതാനത്ത് യുദ്ധവിരുദ്ധ വലയം തീര്‍ത്തു.

## Article Content

**പേരാമ്പ്ര**: യുദ്ധത്തിനെതിരെ ജന്മനസാക്ഷിയുണര്‍ത്താന്‍ ചങ്ങരോത്ത് എംയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മൈതാനത്ത് യുദ്ധവിരുദ്ധ വലയം തീര്‍ത്തു.

സ്‌കൂളിലെ അഞ്ഞൂറോളം വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കാളികളായി. എം സുലൈമാന്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രധാനാധ്യാപകന്‍ കെ . യൂസഫ്, സ്റ്റാഫ് സെക്രട്ടറി സി.വി നജ്മ, ടി.എം അബ്ദുല്‍ അസീസ്, എസ് സുനന്ദ്, എം.കെ അബ്ദുല്‍ റഷീദ്, എന്‍.കെ മിസ്‌രിയ, കെ ആഗ്മയ, പി.ആര്‍ ആദിജിത്ത്, ഹനൂന്‍മുഹമ്മദ്, എം.കെ നിസാര്‍, ശിഹാബ് കന്നാട്ടി, കെ സനില കുമാരി, കെ ഹസീന, ടി രജിഷ, എം.കെ യൂസഫ്, പി മുനീര്‍, വി.എം ബാബു, വി.പി നിഷ, എ സുഫൈറ, മുഹമ്മദ് ഷാനി, സി അന്‍ഷിദ, പി സജിന, പി.കെ യൂസഫ്, സി.ടി ഹാത്വിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29775/changarote-mup-school-students-clear-the-anti-war-zone)