---
title: "കൂരാച്ചുണ്ട് കണങ്കൊമ്പില്‍ ത്രേസ്യാമ്മ അന്തരിച്ചു"
english_title: "Thresyamma passed away at Koorachundu Kanakombil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297788/thresyamma-passed-away-at-koorachundu-kanakombil"
published_at: "2025-06-22T17:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857f18ec1117_tre.JPG"
keywords: []
---

# കൂരാച്ചുണ്ട് കണങ്കൊമ്പില്‍ ത്രേസ്യാമ്മ അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട്: **കണങ്കൊമ്പില്‍ ത്രേസ്യാമ്മ അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിസെമിത്തേരിയില്‍. നിരവില്‍പ്പുഴ കിഴക്കരക്കാട്ട് കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ ആഗസ്തി ജോസഫ് (കുട്ടിയച്ചന്‍).

## Article Content

**കൂരാച്ചുണ്ട്: **കണങ്കൊമ്പില്‍ ത്രേസ്യാമ്മ അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിസെമിത്തേരിയില്‍. നിരവില്‍പ്പുഴ കിഴക്കരക്കാട്ട് കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ ആഗസ്തി ജോസഫ് (കുട്ടിയച്ചന്‍).

മക്കള്‍ മേഴ്‌സി (തൃശ്ശൂര്‍), ജെയ്‌സണ്‍ (ധനശ്രീ ബാങ്ക് പന്തിരിക്കര), ശശിമോള്‍, ബിജു, ജിനു (മൂവരും യുഎസ്എ). മരുമക്കള്‍ ആന്‍ഡ്രൂസ് വെണ്ണായപ്പിള്ളില്‍ തൃശൂര്‍ (റിട്ട. പ്രൊഫസ്സര്‍ സെന്റ് തോമസ് കോളേജ്,തൃശ്ശൂര്‍), സിനി തേനമ്മാക്കല്‍ (കൂരാച്ചുണ്ട്), സെബാസ്റ്റ്യന്‍ തോട്ടത്തില്‍ (ചെന്നലോട്), സോണി ഒറ്റപ്ലാക്കല്‍ (കൂരാച്ചുണ്ട്),റിനി മോള്‍ ചിറയത്ത് ,അങ്കമാലി (മൂവരും യുഎസ്എ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297788/thresyamma-passed-away-at-koorachundu-kanakombil)