---
title: "യുദ്ധവിരുദ്ധ പ്രതിജ്ഞയില്‍ കൈകോര്‍ത്ത് കല്‍പ്പത്തൂര്‍ എയുപി സ്‌കൂള്‍ "
english_title: "Kalpathur AUP School joins hands in anti-war pledge"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29799/kalpathur-aup-school-joins-hands-in-anti-war-pledge"
published_at: "2022-03-04T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622245b575bd9_vvvv - Copy (3) - Copy copy.jpg"
keywords: []
---

# യുദ്ധവിരുദ്ധ പ്രതിജ്ഞയില്‍ കൈകോര്‍ത്ത് കല്‍പ്പത്തൂര്‍ എയുപി സ്‌കൂള്‍ 

> **Lead Summary:** ** പേരാമ്പ്ര:** റഷ്യ ഉക്രയിനെതിരായി നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സമാധാന സന്ദേശവുമായി കല്‍പ്പത്തൂര്‍ എയുപി സ്‌കൂളിലെ കുട്ടികള്‍ ഒരുക്കിയ പോസ്റ്റര്‍ വളരെ ശ്രദ്ധേയമായി.

## Article Content

** പേരാമ്പ്ര:** റഷ്യ ഉക്രയിനെതിരായി നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സമാധാന സന്ദേശവുമായി കല്‍പ്പത്തൂര്‍ എയുപി സ്‌കൂളിലെ കുട്ടികള്‍ ഒരുക്കിയ പോസ്റ്റര്‍ വളരെ ശ്രദ്ധേയമായി.

വാര്‍ഡ് മെമ്പര്‍ പി.പി.അബ്ദുള്‍ സലാം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സുഷമ, പി.ടി.എ പ്രസിഡണ്ട് പ്രജു തുടങ്ങിയവര്‍ സംസാരിച്ചു.

അധ്യാപകരായ അനുശ്രീ, വിനയാ അരുണ്‍ രാജ്, സുജിത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29799/kalpathur-aup-school-joins-hands-in-anti-war-pledge)