---
title: " വായനദിനം ആചരിച്ച് കെഎസ്എസ്പിഎ "
english_title: "KSSPA celebrates Reading Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297998/ksspa-celebrates-reading-day"
published_at: "2025-06-23T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68593cec644ae_akll.jpg"
keywords: []
---

#  വായനദിനം ആചരിച്ച് കെഎസ്എസ്പിഎ 

> **Lead Summary:** **പേരാമ്പ്ര: **കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ഫോറം വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കെ.പി. സുലോചന ഉദ്ഘാടനം ചെയ്തു. ഇ.എം. പത്മിനി അധ്യക്ഷ വഹിച്ചു. കെ. മഞ്ജുള പ്രഭാഷണം നടത്തി. എന്‍.പി. ദേവി പുസ്തക പരിചയം നടത്തി.

## Article Content

**പേരാമ്പ്ര: **കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ഫോറം വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കെ.പി. സുലോചന ഉദ്ഘാടനം ചെയ്തു. ഇ.എം. പത്മിനി അധ്യക്ഷ വഹിച്ചു. കെ. മഞ്ജുള പ്രഭാഷണം നടത്തി. എന്‍.പി. ദേവി പുസ്തക പരിചയം നടത്തി.

കെ.സി. ഗോപാലന്‍, ഒ.എം. രാജന്‍, പി. സുഷമ, സി. രഞ്ജിനി, ഇ.കെ. ബാലന്‍, വി. കണാരന്‍, വി.കെ. രമേശന്‍, വി. ആലീസ് മാത്യു, പി.എം. രവീന്ദ്രന്‍ സംസാരിച്ചു. സാഹിത്യ ക്വിസ് മത്സരവും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297998/ksspa-celebrates-reading-day)