---
title: "കടിയങ്ങാട് ഏരംതോട്ടത്തില്‍ ശങ്കരന്‍ നായര്‍ അന്തരിച്ചു"
english_title: "Shankaran Nair passed away at Eramthottam in Kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298004/shankaran-nair-passed-away-at-eramthottam-in-kadiyangad"
published_at: "2025-06-23T17:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6859401eb4cf5_asdef.jpg"
keywords: []
---

# കടിയങ്ങാട് ഏരംതോട്ടത്തില്‍ ശങ്കരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** കടിയങ്ങാട് ഏരംതോട്ടത്തില്‍ ശങ്കരന്‍ നായര്‍ അന്തരിച്ചു. ഭാര്യ പരേതയായ ലക്ഷ്മി അമ്മ. മക്കള്‍ വത്സല, ചന്ദ്രന്‍, വനജ (മരുതോങ്കര ഗ്രാമ പഞ്ചായത്ത് അംഗം സിപിഐഎം ചീനവേലി ബ്രാഞ്ച്).

## Article Content

**പേരാമ്പ്ര:** കടിയങ്ങാട് ഏരംതോട്ടത്തില്‍ ശങ്കരന്‍ നായര്‍ അന്തരിച്ചു. ഭാര്യ പരേതയായ ലക്ഷ്മി അമ്മ. മക്കള്‍ വത്സല, ചന്ദ്രന്‍, വനജ (മരുതോങ്കര ഗ്രാമ പഞ്ചായത്ത് അംഗം സിപിഐഎം ചീനവേലി ബ്രാഞ്ച്).

മരുമക്കള്‍ വേണു (നന്മണ്ട), നിഷ (ചേരാവുരം), ശശിന്ദ്രന്‍ (പട്ടിയാട്ട് മരുതോങ്കര). സഹോദരങ്ങള്‍ പത്മനാഭന്‍ നായര്‍ (ആവള), പരേതരായ അമ്മാളു അമ്മ, കല്യാണിയമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298004/shankaran-nair-passed-away-at-eramthottam-in-kadiyangad)