---
title: "മൂലാട് കള്ളാത്തറയില്‍ സത്യന്‍ നിര്യാതനായി. "
english_title: "moolad kallathara sthyan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29807/moolad-kallathara-sthyan-passed-away"
published_at: "2022-03-05T06:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222ba49ab9b1_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മൂലാട് കള്ളാത്തറയില്‍ സത്യന്‍ നിര്യാതനായി. 

> **Lead Summary:** **പേരാമ്പ്ര:** മൂലാട് കള്ളാത്തറയില്‍ സത്യന്‍ നിര്യാതനായി. അച്ഛന്‍: പരേതനായ അത്തൂനി കുഞ്ഞിക്കണ്ണന്‍. അമ്മ: കുട്ടിമാളു.

## Article Content

**പേരാമ്പ്ര:** മൂലാട് കള്ളാത്തറയില്‍ സത്യന്‍ നിര്യാതനായി. അച്ഛന്‍: പരേതനായ അത്തൂനി കുഞ്ഞിക്കണ്ണന്‍. അമ്മ: കുട്ടിമാളു.

സഹോദരങ്ങള്‍: സനില, പരേതരായ എം. സി ബാലകൃഷ്ണന്‍ (റിട്ട. ഫാര്‍മസിസ്റ്റ്), ശോഭ (വാകയാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29807/moolad-kallathara-sthyan-passed-away)