പല്ലു വേദനക്ക് സബ്‌സം; രണ്ടുതുള്ളി മാത്രം മതി വേദന അകറ്റാന്‍

പല്ലു വേദനക്ക് സബ്‌സം; രണ്ടുതുള്ളി മാത്രം മതി വേദന അകറ്റാന്‍
Jun 24, 2025 12:54 PM | By SUBITHA ANIL

കോഴിക്കോട് : നിത്യ ജീവിതത്തിലെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഒരു ആശ്വാസമാണ് സബ്‌സം. ശ്വാസന നാളത്തെയും, നാസാദ്വാരങ്ങളെയും അണുവിമുക്തമാക്കാന്‍ സബ്‌സം ഉപയോഗിക്കാം. യുനാനി ആയുര്‍വിധി പ്രകാരമാണ് സബ്‌സം തയ്യാറാക്കിയിരിക്കുന്നത്

തലവേദനയ്ക്ക് സബ്‌സം നേരിയ മാത്രയില്‍ നെറ്റിയുടെ രണ്ട് ഭാഗത്തും പുരട്ടുക, പല്ലുവേദയ്ക്ക് രണ്ടുതുള്ളി സബ്‌സം പഞ്ഞിയിലെടുത്ത് വേദനയുള്ള ഭാഗത്ത് കടിച്ചു പിടിക്കുക

ചെവിവേദനയ്ക്ക് ഒരു തുള്ളി സബ്‌സം മൂന്ന് തുള്ളി കടലെണ്ണയിലോ, വെളിച്ചെണ്ണയിലോ ചേര്‍ത്ത് ചെവിയിലുറ്റിക്കുക

ജലദോഷത്തിന് അഞ്ചുതുള്ളി തിളക്കുന്ന വെള്ളത്തില്‍ ഉറ്റിച്ച് ആവി പിടിക്കുക അല്ലെങ്കില്‍ 3 തുള്ളി സബസ്ം മൂക്കില്‍ ചേര്‍ത്ത് വെച്ച് ഇന്‍ഹേല്‍ ചെയ്യുക

സന്ധിവേദനയയ്ക്ക് കടുകെണ്ണയിലോ, എള്ളണ്ണയിലോ സബ്‌സം രണ്ടോ മൂന്നോ തുള്ളി ചേര്‍ത്ത് തടവുക

ചതവിനും, പേശിവേദനക്കും ഒന്നോ രണ്ടോ തുള്ളി സബ്‌സം വെളിച്ചെണ്ണയിലോ കടുകെണ്ണയിലോ ചേര്‍ത്ത് തടവുക

വീക്കമുള്ള ഭാഗത്ത് സബ്‌സം നേരിയ അളവില്‍ പുരട്ടുക.

മുറിവുകള്‍ക്ക് മുറിഞ്ഞ ഭാഗത്ത് സബ്‌സം പുരട്ടുക. ഇത് ഏറ്റവും ശക്തിയേറിയ അണുനാശിനിയാണ്

ചുണങ്ങിന് രണ്ട് തുള്ളി സബ്‌സം കടുകെണ്ണയിലോ, എള്ളണ്ണയിലോ ചേര്‍ത്ത് പുരട്ടുക

രണ്ട് തുള്ളി സബ്‌സംകുഴി നഖമുള്ള ഭാഗത്ത് ദിവസേന 3 തവണ ഉറ്റിക്കുക

കടന്നല്‍, തേള്‍ , തേനീച്ച ഇഴജന്തുക്കള്‍ എന്നിവയുടെ വിഷത്തിന് കുത്തിയതോ കടിച്ചതോ ആയ ഭാഗത്ത് ഒരു തുള്ളി സബ്‌സം പുരട്ടുക

കഴിച്ച ഭക്ഷണം ദഹിക്കാതെ വായുക്ഷോഭം വര്‍ദ്ധിക്കുന്ന സമയത്ത് അഞ്ച് തുള്ളി സബ്‌സം അരക്കപ്പ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് രണ്ട് തവണ കുടിക്കുക

നീരിറക്കം കൊണ്ടുള്ള ഒച്ചയടപ്പിനും , തൊണ്ട വേദക്കും ഒരു തുള്ളി സബ്‌സം പുറമേ പുരട്ടുന്നതിനൊടൊപ്പം 5 തുള്ളി സബ്‌സം അരക്കപ്പ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക

ഭക്ഷ്യ വിഷബാധ മൂലമുണ്ടാകുന്ന ചര്‍ദ്ദി, വയറുവേദന,മനം പിരട്ടല്‍ എന്നിവക്ക് 5 തുള്ളി സബ്‌സം ദിവസം 3 നേരം അര കപ്പ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക

സബ്‌സം ലഭിക്കാന്‍

കസ്റ്റമര്‍ കെയര്‍

9744 560 560

ട്രേഡ് എന്‍ക്വയറി

9847 959 959

ഓണ്‍ലൈനില്‍ ലഭിക്കാന്‍ www.hermasunani.com



Sabzam for toothache; just two drops are enough to relieve the pain

Next TV

Related Stories
 കാറ്റിലും മഴയിലും വന്‍ നാശനഷ്ടം

Jun 24, 2025 04:02 PM

കാറ്റിലും മഴയിലും വന്‍ നാശനഷ്ടം

നിരവധി വീടുകള്‍ക്ക് മുകളില്‍ മരം വീഴുകയും കൃഷിയിടങ്ങളിലും വന്‍...

Read More >>
കോഴി വിതരണം ആരംഭിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

Jun 24, 2025 02:12 PM

കോഴി വിതരണം ആരംഭിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025-26 വര്‍ഷത്തെ പദ്ധതിയില്‍...

Read More >>
കരുതലിന്റെ കരസ്പര്‍ശം; മികച്ച സൗകര്യങ്ങളോടെ ക്യൂ കെയര്‍ കുറ്റ്യാടിയില്‍

Jun 24, 2025 01:50 PM

കരുതലിന്റെ കരസ്പര്‍ശം; മികച്ച സൗകര്യങ്ങളോടെ ക്യൂ കെയര്‍ കുറ്റ്യാടിയില്‍

മഴക്കാലമാണ് ശരീര രക്ഷക്കുള്ള നിരവധി സുഖ ചികിത്സകള്‍ ആയുര്‍ വേദത്തിലും,...

Read More >>
കോഴിക്കോട് കലക്ടറേറ്റിനെ വിവരാവകാശ സൗഹൃദമാക്കും

Jun 24, 2025 01:27 PM

കോഴിക്കോട് കലക്ടറേറ്റിനെ വിവരാവകാശ സൗഹൃദമാക്കും

വിവരാവകാശ നിയമം നടപ്പിലാക്കാക്കിയ ദിനമായ ഒക്ടോബര്‍ 12 ന് ഇതിന്റെ പ്രഖ്യാപനം...

Read More >>
തിരുവാതിര ഞാറ്റുവേല ആഘോഷം സംഘടിപ്പിച്ച് കല്പത്തൂര്‍ എയുപി സ്‌കൂള്‍

Jun 24, 2025 12:18 PM

തിരുവാതിര ഞാറ്റുവേല ആഘോഷം സംഘടിപ്പിച്ച് കല്പത്തൂര്‍ എയുപി സ്‌കൂള്‍

കല്‍പത്തൂര്‍ എയുപി സ്‌കൂളില്‍ കാര്‍ഷിക ക്ലബ്ബിന്റെ...

Read More >>
സൗജന്യ കലാപരിശീലനത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം

Jun 24, 2025 11:33 AM

സൗജന്യ കലാപരിശീലനത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കേരള...

Read More >>
Top Stories










News Roundup






Entertainment News





https://perambra.truevisionnews.com/