---
title: "കരുതലിന്റെ കരസ്പര്‍ശം; മികച്ച സൗകര്യങ്ങളോടെ ക്യൂ കെയര്‍ കുറ്റ്യാടിയില്‍"
english_title: "A touch of care; Q Care in Kuttiyadi with excellent facilities"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298178/a-touch-of-care-q-care-in-kuttiyadi-with-excellent-facilities"
published_at: "2025-06-24T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a6214cc360_q_care.JPG"
keywords: []
---

# കരുതലിന്റെ കരസ്പര്‍ശം; മികച്ച സൗകര്യങ്ങളോടെ ക്യൂ കെയര്‍ കുറ്റ്യാടിയില്‍

> **Lead Summary:** **കുറ്റ്യാടി :** മഴക്കാലമാണ് ശരീര രക്ഷക്കുള്ള നിരവധി സുഖ ചികിത്സകള്‍ ആയുര്‍ വേദത്തിലും, യുനാനിയിലും ക്യൂ കെയര്‍ കുറ്റ്യാടി ഉണ്ട്.

## Article Content

**കുറ്റ്യാടി :** മഴക്കാലമാണ് ശരീര രക്ഷക്കുള്ള നിരവധി സുഖ ചികിത്സകള്‍ ആയുര്‍ വേദത്തിലും, യുനാനിയിലും ക്യൂ കെയര്‍ കുറ്റ്യാടി ഉണ്ട്.

ആയുര്‍ വേദത്തിലേയും, യുനാനിയിലേയും മഴക്കാല സുഖ ചികിത്സകള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയിരിക്കയാണ് ക്യൂ കെയര്‍

മികച്ച ഫിസിയോ തെറാപ്പി യൂണിറ്റ്, പ്രസവരക്ഷ, ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള ചികിത്സ, ഉഴിച്ചില്‍, സുഖ ചികിത്സ എന്നിങ്ങനെ രോഗം മാറ്റാനും, വരാതിരിക്കാനും ക്യൂ കെയര്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298178/a-touch-of-care-q-care-in-kuttiyadi-with-excellent-facilities)