ഗുഡ്സ് ഓട്ടോ ഇടിച്ചത് മൂന്ന് കാറുകളെയും ഒരു ബൈക്കിനെയും

ഗുഡ്സ് ഓട്ടോ ഇടിച്ചത് മൂന്ന് കാറുകളെയും ഒരു ബൈക്കിനെയും
Jun 24, 2025 06:59 PM | By SUBITHA ANIL

പേരാമ്പ്ര : പേരാമ്പ്ര കുറ്റ്യാടി സംസ്ഥാന പാതയില്‍ കൂത്താളിക്കടുത്ത് മൂരുകുത്തിയില്‍ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മൂന്ന് കാറുകളെയും ഒരു മോട്ടോര്‍ ബൈക്കിനിനെയും ഇടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരുക്കേറ്റു. കൂത്താളി ഭാഗത്ത് നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ഓട്ടോ എതിരെ വന്ന വാഹനങ്ങളെ ഇടിച്ചത്. ഇന്ന് വൈകിട്ട് 3.30 ഓടെ മൂരികുത്തി മില്ലിന് സമീപമാണ് സംഭവം.

നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ എതിര്‍ ദിശയില്‍ വന്ന മൂന്ന് കാറുകള്‍ക്ക് ഇടിച്ച ശേഷമാണ് എതിരെ വന്ന ബുള്ളറ്റിനെയും തട്ടി വീഴ്ത്തുകയായിരുന്നു. ബുള്ളറ്റ് യാത്രികരായ കല്ലാച്ചി വലിയ പറമ്പില്‍ ഫായിസ് (27), മാതാവ് സക്കീന (45) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് സാരമുള്ളതല്ല.



Goods auto hits three cars and a bike at perambra

Next TV

Related Stories
ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലിക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി

Jun 24, 2025 11:24 PM

ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലിക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അരുത് അരുതാത്ത ലഹരി അരുത്...

Read More >>
 കനത്ത മഴയില്‍ കെട്ടിടം തകര്‍ന്നു

Jun 24, 2025 11:13 PM

കനത്ത മഴയില്‍ കെട്ടിടം തകര്‍ന്നു

സ്ഥാപനത്തിലെ മിഷ്യനുകള്‍, പണിതീര്‍ത്തുവെച്ച...

Read More >>
ജീവനെടുക്കുന്ന ബസ് തൊഴിലാളികളെ നിയന്ത്രിക്കാന്‍ അധികൃതര്‍ രംഗത്ത്

Jun 24, 2025 08:14 PM

ജീവനെടുക്കുന്ന ബസ് തൊഴിലാളികളെ നിയന്ത്രിക്കാന്‍ അധികൃതര്‍ രംഗത്ത്

ബസ് ഡ്രൈവര്‍മാരുടെ അമിത വേഗതയും അശ്രദ്ധയും ഒട്ടനവധി ജീവനുകള്‍...

Read More >>
നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടം

Jun 24, 2025 07:02 PM

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടം

ഉള്ള്യേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ടതിനെ...

Read More >>
 കാറ്റിലും മഴയിലും വന്‍ നാശനഷ്ടം

Jun 24, 2025 04:02 PM

കാറ്റിലും മഴയിലും വന്‍ നാശനഷ്ടം

നിരവധി വീടുകള്‍ക്ക് മുകളില്‍ മരം വീഴുകയും കൃഷിയിടങ്ങളിലും വന്‍...

Read More >>
കോഴി വിതരണം ആരംഭിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

Jun 24, 2025 02:12 PM

കോഴി വിതരണം ആരംഭിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025-26 വര്‍ഷത്തെ പദ്ധതിയില്‍...

Read More >>
Top Stories










Entertainment News





https://perambra.truevisionnews.com/