പന്തിരിക്കര: പന്തിരിക്കര ജാനകിവയല്‍ പൂക്കോട്ടും ചാലില്‍ കുഞ്ഞിരാമന്‍ (53) അന്തരിച്ചു. ഭാര്യ അജിത.
മക്കള്‍ അരുണ്‍ജിത് ,അരുണിമ. സഹോദരങ്ങള്‍ ബാലകൃഷ്ണന്‍, നാരായണന്‍, രാജീവന്‍, ജ്യോതി, സിന്ധു, മനോജ്, സീത.
Kunhiraman of Pandirikara Janakivayal Pookottum Chalil passed away