---
title: "കൂത്താളി കുഞ്ഞോത്ത് പാറച്ചാലില്‍ സന്ദീപ് (ചികിത ബേക്കറി പേരാമ്പ്ര) അന്തരിച്ചു"
english_title: "Sandeep (Chikita Bakery, Perambra) of Koothali Kunjoth Parachalil passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298333/sandeep-chikita-bakery-perambra-of-koothali-kunjoth-parachalil-passed-away"
published_at: "2025-06-25T10:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b82b415674_sandeep.JPG"
keywords: []
---

# കൂത്താളി കുഞ്ഞോത്ത് പാറച്ചാലില്‍ സന്ദീപ് (ചികിത ബേക്കറി പേരാമ്പ്ര) അന്തരിച്ചു

> **Lead Summary:** **കൂത്താളി:** പേരാമ്പ്ര ചികിത ബേക്കറി ജീവനക്കാരന്‍ കൂത്താളി കുഞ്ഞോത്ത് പാറച്ചാലില്‍ ഗംഗാധരന്‍ നായരുടെ മകന്‍ സന്ദീപ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍. മാതാവ് സരോജിനി അമ്മ. സഹോദരങ്ങള്‍ സഹേഷ് (ഡ്രൈവര്‍), സംഗീത.

## Article Content

**കൂത്താളി:** പേരാമ്പ്ര ചികിത ബേക്കറി ജീവനക്കാരന്‍ കൂത്താളി കുഞ്ഞോത്ത് പാറച്ചാലില്‍ ഗംഗാധരന്‍ നായരുടെ മകന്‍ സന്ദീപ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍. മാതാവ് സരോജിനി അമ്മ. സഹോദരങ്ങള്‍ സഹേഷ് (ഡ്രൈവര്‍), സംഗീത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298333/sandeep-chikita-bakery-perambra-of-koothali-kunjoth-parachalil-passed-away)