---
title: " കൂരാച്ചുണ്ട് മുണ്ടനാട്ട് റോസമ്മ പുന്നൂസ് അന്തരിച്ചു"
english_title: "Rosamma Punnoose of Koorachund Mundanat passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298571/rosamma-punnoose-of-koorachund-mundanat-passed-away"
published_at: "2025-06-26T11:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d097e2ba24_auooo.jpg"
keywords: []
---

#  കൂരാച്ചുണ്ട് മുണ്ടനാട്ട് റോസമ്മ പുന്നൂസ് അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് മുണ്ടനാട്ട് റോസമ്മ പുന്നൂസ് (ചിന്നമ്മ, 86) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് കോയിപ്പറമ്പിലുള്ള സ്വഭവനത്തില്‍ ആരംഭിച്ച്, കൂരാച്ചുണ്ട് സെന്റ് തോമസ്ഫൊറോന പള്ളിസെമിത്തേരിയില്‍.

## Article Content

**കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് മുണ്ടനാട്ട് റോസമ്മ പുന്നൂസ് (ചിന്നമ്മ, 86) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് കോയിപ്പറമ്പിലുള്ള സ്വഭവനത്തില്‍ ആരംഭിച്ച്, കൂരാച്ചുണ്ട് സെന്റ് തോമസ്ഫൊറോന പള്ളിസെമിത്തേരിയില്‍.

ഭര്‍ത്താവ് പുന്നൂസ് (കുഞ്ഞേട്ടന്‍). മക്കള്‍ ഏലിയാമ്മ (കൂരാച്ചുണ്ട്), സിസ്റ്റര്‍ ഡീന (പ്രസന്റേഷന്‍ കോണ്‍വെന്റ്, കോഴിക്കോട്), ബീന (കുപ്പായക്കോട്), സിസ്റ്റര്‍ റ്റീന (എംഎസ്എംഐ കോണ്‍വെന്റ് കോഴിക്കോട്), ഫാ. ബെന്നി (പ്രൊക്യുറേറ്റര്‍, താമരശ്ശേരി രൂപത), സിലി (അയര്‍കുന്നം), സിബി (മാനേജിംഗ് ഡയറക്ടര്‍, എയ്ഞ്ചല്‍ ക്രിയേഷന്‍സ്, എറണാകുളം).

മരുമക്കള്‍ ജോസഫ് കണിയാറകത്ത് (കൂരാച്ചുണ്ട്), ജെയിംസ് പിണക്കാട്ട് (കുപ്പായക്കോട്), ജോബി ഇടയാലില്‍ (അയര്‍കുന്നം), കൊച്ചുറാണി കണ്ടത്തിന്‍കര (ഊരകം).

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298571/rosamma-punnoose-of-koorachund-mundanat-passed-away)