---
title: "മുളിയങ്ങല്‍ ആയടക്കണ്ടി രാധ അമ്മ തോട്ടോളി അന്തരിച്ചു"
english_title: "Radha Thottoli of Muliyangal Ayadakkandi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298573/radha-thottoli-of-muliyangal-ayadakkandi-passed-away"
published_at: "2025-06-26T11:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d06af12766_radha.jpg"
keywords: []
---

# മുളിയങ്ങല്‍ ആയടക്കണ്ടി രാധ അമ്മ തോട്ടോളി അന്തരിച്ചു

> **Lead Summary:** **മുളിയങ്ങല്‍ : **ആയടക്കണ്ടി രാധ അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ആയടക്കണ്ടി ഗോപാലകൃഷ്ണന്‍ നമ്പ്യാര്‍.

## Article Content

**മുളിയങ്ങല്‍ : **ആയടക്കണ്ടി രാധ അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ആയടക്കണ്ടി ഗോപാലകൃഷ്ണന്‍ നമ്പ്യാര്‍.

മക്കള്‍ ഷിംജിത്ത് (അധ്യാപകന്‍ കല്‍മണ്ഡപം എയുപി സ്‌കൂള്‍ പാലക്കാട്), ശോഭിത്ത് (കെഎസ്ആര്‍ടിസി, ആര്‍ഡബ്ല്യു കോഴിക്കോട്)**.**

മരുമക്കള്‍ വിദ്യ (അധ്യാപിക, ചെമ്മരത്തൂര്‍ എല്‍പി സ്‌കൂള്‍), നീതു (അധ്യാപിക പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

സഹോദരങ്ങള്‍ വിജയലക്ഷ്മി (അരുര്‍), വസന്ത (കരിയാട്), രാമചന്ദ്രന്‍ ( റിട്ട. അധ്യാപകന്‍, അരൂര്‍), ഗീത (കല്ലാച്ചി), പ്രേമന്‍ ( റിട്ട. അധ്യാപകന്‍, അരൂര്‍), സുരേഷ് കുമാര്‍ (അരൂര്‍), പരേതനായ ബാലകൃഷ്ണന്‍ (അരൂര്‍).

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298573/radha-thottoli-of-muliyangal-ayadakkandi-passed-away)